up alliance wants to win 60 seats
ഉത്തര്‍പ്രദേശില്‍ മഹാസഖ്യം കടുത്ത പോരാട്ടങ്ങളുമായി മുന്നോട്ട് കുതിക്കുന്നു. ചരിത്രത്തില്‍ ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടത്തിനാണ് ഇത്തവണ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ലക്ഷ്യമിടുന്നത്. അതിന പിന്നില്‍ യുപിയില്‍ നിന്നുള്ള പ്രധാനമന്ത്രി എന്ന ലക്ഷ്യമാണ് ഉള്ളത്. ഇനി അത് സംഭവിച്ചില്ലെങ്കില്‍ മറ്റ് ചില തന്ത്രങ്ങളും ഇരുപാര്‍ട്ടികളും ചേര്‍ന്ന് ലക്ഷ്യമിടുന്നുണ്ട്.